• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ന്യൂയർ സമ്മാനം’ പഠന പടവുകൾ 2k 25 തുടക്കമായി

ckmnews by ckmnews
December 24, 2024
in UPDATES
A A
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ന്യൂയർ സമ്മാനം’ പഠന പടവുകൾ 2k 25 തുടക്കമായി
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലുള്ള കുട്ടികളുടെ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ന്യൂയർ സമ്മാനമായ പഠന പടവുകൾ 2 K 25 ന് എരമംഗലം സ്കൂൾ കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉൽഘടനം ചെയ്തു.ചടങ്ങിന് വെളിയങ്കോട് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്തു പുഴക്കര അധ്യക്ഷത വഹിച്ചു .ബ്ലോക്ക് മെമ്പർ റംഷാദ്,മാധ്യമപ്രവർത്തകൻ ഫാറൂഖ് വെളിയംകോട്, ഷാഫി മാസ്റ്റർ, എരമംഗലം എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രദീപ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. ഷാഹുൽ കെ പഴുന്നാന മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.വിദ്യാഭ്യാസ മേഖലകളിൽ നൂതന ആശയങ്ങളാൽ വ്യത്യസ്ത പരിപാടികൾക്ക് നേതൃത്വം നൽകിയ ഡിവിഷൻ മെമ്പറുടെ ന്യൂ ഇയർ സമ്മാനം വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെന്ന് രക്ഷിതാക്കളും പൊതുസമൂഹവും അഭിപ്രായപ്പെട്ടു നൗഫൽ മാസ്റ്റർ സ്വാഗതവും ഷിഫാ നന്ദിയും പറഞ്ഞു

Related Posts

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി
UPDATES

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

August 17, 2026
26
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു
UPDATES

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

August 17, 2026
98
ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു
UPDATES

ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 17, 2026
181
പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ
UPDATES

പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

August 17, 2026
15
ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്
UPDATES

ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്

August 17, 2026
16
എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു
UPDATES

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

August 17, 2026
41
Next Post
കപ്പൂർ പഞ്ചായത്തിലെ മാലിന്യ സംഭരണ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റണം:മുസ്‌ലിം യൂത്ത് ലീഗ്

കപ്പൂർ പഞ്ചായത്തിലെ മാലിന്യ സംഭരണ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റണം:മുസ്‌ലിം യൂത്ത് ലീഗ്

Recent News

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

August 17, 2026
26
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

August 17, 2026
98
ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 17, 2026
181
പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

August 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025