• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപരോധസമരവുമായിയുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി

ckmnews by ckmnews
December 24, 2024
in UPDATES
A A
പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപരോധസമരവുമായിയുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കും വികസന മുരടിപ്പിനും എതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധ സമരത്തിൽ പ്രതിഷേധമിരമ്പി.ജലജീവൻ പദ്ധതിക്കായി കീറിയിട്ട റോഡുകൾ ഗതാഗതയോഗ്യമാക്കുക, ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് പണം അനുവദിക്കുക,വ്യക്തിഗത ആനുകൂല്യങ്ങൾ സമയബന്ധിതമായി അർഹരായവർക്ക് വിതരണം ചെയ്യുക, അഗതി, വാർദ്ധക്യ പെൻഷനുകൾ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, മത്സ്യത്തൊഴിലാളികൾക്കുള്ള ഉപകരണങ്ങൾ ഉടൻ വിതരണം ചെയ്യുക. താളം തെറ്റിയ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് നിരന്തരമായി പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ ഉപരോധസമരം നടത്തിയത്.ഉപരോധസമരം ജില്ലാ പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം യുഡിഎഫ് ജോ. കൺവീനറുമായ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സുബൈർ കൊട്ടിലുങ്ങൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.വി. ഷബീർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ ടി.കെ. റസാഖ്, സി.എം. അബു, വി.കെ. അനസ് മാസ്റ്റർ, പി.കെ. അബൂബക്കർ, കെ. സൈനുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ്, പൊറാടത്ത് കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.ബക്കർ ആമയം, കെ.പി. റാസിൽ ഫാരിസ് ആമയം, സനിൽ സുബി വന്നേരി, ജംഷീർ പാലപ്പെട്ടി, ഷാഫി ചെറവല്ലൂർ, ബിഷർ, സജയൻ എന്നിവർ നേതൃത്വം നൽകി.കാലത്ത് 9 മണിക്ക് പുത്തൻപള്ളി സെൻററിൽ നിന്ന് പ്രകടനമായാണ് യു.ഡി.എഫ് പ്രവർത്തകർ ഉപരോധസമരത്തിന് ഗ്രാമപഞ്ചായത്ത് ഓഫീസ് കവാടത്തിൽ എത്തിയത്. ഓഫീസ് കവാടത്തിൽ ഗ്രാമപഞ്ചായത്ത് വാഹനം നിർത്തി പ്രതിരോധം തീർക്കാനുള്ള സി.പി.എം ശ്രമം യു.ഡി.എഫ് പ്രവർത്തകരും പോലീസും ഇടപെട്ട് ഒഴിവാക്കി.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
55
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
101
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
56
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
40
Next Post
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ന്യൂയർ സമ്മാനം’ പഠന പടവുകൾ 2k 25 തുടക്കമായി

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ന്യൂയർ സമ്മാനം' പഠന പടവുകൾ 2k 25 തുടക്കമായി

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
351
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
55
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025