• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജാമിഅ കോട്ടക്കൽ ദാഇറ മഹർജാൻ: ഇന്ന് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തിൽ നടക്കും

ckmnews by ckmnews
December 24, 2024
in UPDATES
A A
ജാമിഅ കോട്ടക്കൽ ദാഇറ മഹർജാൻ: ഇന്ന് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തിൽ നടക്കും
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജാമിഅതുൽ ഹിന്ദ് കോട്ടക്കൽ ദാഇറ മഹർജാൻ ഇന്ന് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ നടക്കും.
എഴുപത്തിനാല് ഇനം മത്സരങ്ങളിലായി ദാഇറ പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ മഹർജാനിൽ മാറ്റുരക്കും. കാലത്ത് 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനിൽ ദാഇറ ചെയർമാൻ ഇസ്മാഈൽ ബാഖവി അധ്യക്ഷത വഹിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എടപ്പാൾ മേഖല ജനറൽ സെക്രട്ടറി അബ്ദുറസാഖ് ഫൈസി മാണൂർ ഉദ്ഘാടനം നിർവ്വഹിക്കും. അലവി സഖാഫി കൊളത്തൂർ, സീതിക്കോയ തങ്ങൾ നീറ്റിക്കൽ, സ്വാലിഹ് അഹ്സനി കക്കിടിപ്പുറം,പി.എസ്.കെ ദാരിമി എടയൂർ, ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി, ബശീർ അഹ്സനി വടശ്ശേരി, അബ്ദുസലാം സഅദി കക്കിടിപ്പുറം, അബ്ദുറശീദ് ബാഖവി കുഴിപ്പുറം, അബ്ദുന്നാസിർ സഖാഫി പൊൻമള, ശറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം, ശംസുദ്ദീൻ സഖാഫി നീരോൽപാലം മുസ്ഥഫ അഹ്സനി കൊളത്തൂർ, അബ്ദുശുകൂർ അസ്ഹരി പറപ്പൂർ പങ്കെടുക്കും.വൈകുന്നേരം നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട് അവാർഡ് ദാനം നിർവഹിക്കും.സി.മുഹമ്മദ് നജീബ് അഹ്സനി മാണൂർ, അനസ് നുസ്‌രി കൂരിയാട്, റഫീഖ് അഹ്സനി കാലടി, ഉനൈസ് സഖാഫി എടയൂർ, ജമാലുദ്ദീൻ നൂറാനി പങ്കെടുക്കും.

Related Posts

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍
UPDATES

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
68
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി
UPDATES

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
18
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു
UPDATES

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
220
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“
UPDATES

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
5
ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന്ന് സമീപം പടിഞ്ഞാറെ വാരിയത് അമ്മിണിവാരസ്യാർ നിര്യാതയായി
UPDATES

ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന്ന് സമീപം പടിഞ്ഞാറെ വാരിയത് അമ്മിണിവാരസ്യാർ നിര്യാതയായി

May 3, 2026
11
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

May 3, 2026
13
Next Post
മൽഹാർ എൻ എസ് എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മൽഹാർ എൻ എസ് എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Recent News

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
68
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
18
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
220
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025