• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൽഹാർ എൻ എസ് എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
December 24, 2024
in UPDATES
A A
മൽഹാർ എൻ എസ് എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയംകോട് എംടിഎം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ മൽഹാർ സപ്തദിന ക്യാമ്പ് എരമംഗലം സി എം എം യുപി സ്കൂളിൽ ആരംഭിച്ചു. എംടിഎം കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് എച്ച് ഒ ഡി മായ.സി പതാക ഉയർത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.ലൈബ്രേറിയൻ ഫൈസൽ ബാവ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ,പിടിഎ വൈസ് പ്രസിഡണ്ട് പ്രഗിലേഷ് ശോഭ,കോളേജ് യൂണിയൻ ചെയർമാൻ അഫ്സൽ മോൻ, യു യു സി വാഹിബ് എന്നിവർ ആശംസകൾ നേരുന്നു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി സ്വാഗതവും,എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി വൈഷ്ണവ് നന്ദിയും പറഞ്ഞു.തുടർന്ന് പൊന്നാനി കോസ്റ്റൽ പോലീസ് സിവിൽ ഓഫീസർ കമറുന്നിസ “യുവത്വം നമ്മുടെ രാജ്യത്തിന്” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.ഡിസംബർ 29 വരെ ക്യാമ്പ് ഉണ്ടാകും.

Related Posts

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു
UPDATES

August 17, 2026
3
പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി

8
കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

14
‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല

21
ചങ്ങരംകുളം ചിയ്യാനൂരില്‍ തോട്ടില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയ നിലയില്‍

286
Next Post
സ്കൂളിന് മുന്നിലെ തട്ടുകടയ്ക്കു സഹായവുമായി ഗൈഡ്സ് യൂണിറ്റ് വിദ്യാർത്ഥികൾ

Recent News

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

August 17, 2026
3
പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

August 17, 2026
3
കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി

കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി

August 17, 2026
8
കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

August 17, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025