• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ കരുണാകരൻ ജീവിച്ചി രിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നു:സി ഹരിദാസ്

ckmnews by ckmnews
December 24, 2024
in UPDATES
A A
കെ കരുണാകരൻ ജീവിച്ചി രിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നു:സി ഹരിദാസ്
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണയോഗവും നടത്തി.ഐഎൻടിയുസി സ്ഥാപക നേതാവും,തൃശൂർ നഗരസഭ കൗൺസിലറും,ദീർഘകാലം മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലീഡർ എന്ന പേരിൽ അറിയപ്പെടുന്ന ജനകീയനായ നേതാവായിരുന്നുവെ ന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ എംപി സി ഹരിദാസ് പറഞ്ഞു. തന്ത്രശാലിയായ കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും സംഭവിക്കുമായിരുന്നുവെന്നും ഹരിദാസ് വിലയിരുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. കെപിസിസി നിർവാഹ സമിതി അംഗം വി സെയ്ത് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ടി കെ അഷ്റഫ്, എൻ എ ജോസഫ്, ഇ പി രാജീവ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ,ഉണ്ണികൃഷ്ണൻ പൊന്നാനി, ജെ പി വേലായുധൻ, എൻ പി നബീൽ, കെ ജയപ്രകാശ്, ടി ശ്രീജിത്ത്, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ,പി നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Related Posts

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍
UPDATES

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
28
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി
UPDATES

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
7
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു
UPDATES

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
94
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“
UPDATES

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
4
ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന്ന് സമീപം പടിഞ്ഞാറെ വാരിയത് അമ്മിണിവാരസ്യാർ നിര്യാതയായി
UPDATES

ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന്ന് സമീപം പടിഞ്ഞാറെ വാരിയത് അമ്മിണിവാരസ്യാർ നിര്യാതയായി

May 3, 2026
4
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

May 3, 2026
7
Next Post
ജാമിഅ കോട്ടക്കൽ ദാഇറ മഹർജാൻ: ഇന്ന് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തിൽ നടക്കും

ജാമിഅ കോട്ടക്കൽ ദാഇറ മഹർജാൻ: ഇന്ന് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തിൽ നടക്കും

Recent News

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
28
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
7
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
94
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025