• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പട്ടാമ്പി സ്വദേശിനി രാധിക അശോകിന് സ്വാതി തിരുനാൾ സംഗീത രത്ന പുരസ്‌കാരം

ckmnews by ckmnews
December 24, 2024
in UPDATES
A A
പട്ടാമ്പി സ്വദേശിനി രാധിക അശോകിന് സ്വാതി തിരുനാൾ സംഗീത രത്ന പുരസ്‌കാരം
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടാമ്പി: പ്രശസ്ത പിന്നണി ഗായിക രാധിക അശോകിന് ഈ വർഷത്തെ സ്വാതി തിരുനാൾ സംഗീത രത്ന പുരസ്‌കാരം. കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത അയ്യപ്പനും വാപുരനും എന്ന ചിത്രത്തിൽ പ്രഭാവർമ്മ രചിച്ച് ജോൺസൺ സംഗീതം നൽകിയ “കർപ്പൂരമായ് നിന്നെരിയുന്ന മനമോടെ” എന്ന ഗാനത്തിന്റെ വ്യത്യസ്തമായ ഗാനാലാപന ശൈലിക്ക് ഈ പുരസ്‌കാരം ലഭിച്ചു.ഡിസംബർ 24 ന് തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയിൽ നിന്ന് രാധിക അശോക് പുരസ്‌കാരം ഏറ്റുവാങ്ങും. ഫലകം, പ്രശസ്തി പത്രം, സമാന തുക എന്നിവയടങ്ങിയതാണ് ഈ പുരസ്‌കാരം.സ്വാതി തിരുനാൾ സംഗീത രത്ന പുരസ്‌കാരം ലഭിക്കുന്ന ആദ്യ പാലക്കാട്ടുകാരി എന്ന പ്രത്യേകതയും രാധിക അശോകിന് സ്വന്തമാണ്.ഭർത്താവ് അശോകും മക്കളായ നിരഞ്ജൻ കൃഷ്ണയും ഗൗതം കൃഷ്ണയും രാധികയുടെ സംഗീത ജീവിതത്തിന് ഉണർവ്വേകുന്ന ശക്തികളാണ്.

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
15
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
76
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
29
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
109
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
62
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
122
Next Post
കെ കരുണാകരൻ ജീവിച്ചി രിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നു:സി ഹരിദാസ്

കെ കരുണാകരൻ ജീവിച്ചി രിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നു:സി ഹരിദാസ്

Recent News

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
28
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
540
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
376
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
350
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025