• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എരുമപ്പെട്ടി നെല്ലുവായിൽ ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ckmnews by ckmnews
December 24, 2024
in UPDATES
A A
എരുമപ്പെട്ടി നെല്ലുവായിൽ ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:എരുമപ്പെട്ടി നെല്ലുവായിൽ ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മുണ്ടൻകോട് റോഡിൽ നെല്ലുവായ് വടക്കുമുറി വീട്ടിൽ ബാലൻ (73) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. റോഡരികിലൂടെ നടന്നു വരികയായിരുന്ന ബാലൻ്റെ പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബാലനെ ആദ്യം കരിയന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Posts

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല
UPDATES

August 17, 2026
8
ചങ്ങരംകുളം ചിയ്യാനൂരില്‍ തോട്ടില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയ നിലയില്‍

148
ശബരിമലയിലെ അതിമനോഹരം ഷൂട്ടിംഗ്;സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയിൽ, രണ്ടിടത്ത് അനുമതി നൽകി കോടതി

31
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

21
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

27
പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

64
Next Post
പട്ടാമ്പി സ്വദേശിനി രാധിക അശോകിന് സ്വാതി തിരുനാൾ സംഗീത രത്ന പുരസ്‌കാരം

Recent News

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല

August 17, 2026
8
ചങ്ങരംകുളം ചിയ്യാനൂരില്‍ തോട്ടില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയ നിലയില്‍

ചങ്ങരംകുളം ചിയ്യാനൂരില്‍ തോട്ടില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയ നിലയില്‍

August 17, 2026
148
ശബരിമലയിലെ അതിമനോഹരം ഷൂട്ടിംഗ്;സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയിൽ, രണ്ടിടത്ത് അനുമതി നൽകി കോടതി

ശബരിമലയിലെ അതിമനോഹരം ഷൂട്ടിംഗ്;സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയിൽ, രണ്ടിടത്ത് അനുമതി നൽകി കോടതി

August 17, 2026
31
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

August 17, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025