• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍’മരിച്ചത് പട്ടാമ്പി സ്വദേശികള്‍ എന്ന് സംശയം’വാഹനത്തിന് പൊന്നാനി റജിസ്ട്രേഷന്‍

ckmnews by ckmnews
December 23, 2024
in UPDATES
A A
ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍’മരിച്ചത് പട്ടാമ്പി സ്വദേശികള്‍ എന്ന് സംശയം’വാഹനത്തിന് പൊന്നാനി റജിസ്ട്രേഷന്‍
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്:ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് പട്ടാമ്പി സ്വദേശികള്‍ ആണെന്ന് സൂചന.സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.വാഹനം ഏറെ സമയമായി റോഡില്‍ നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിന് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പൊന്നാനി റജിസ്ട്രേഷനുള്ള വാഹനം വെളിയംകോട് സ്വദേശിയുടേതെന്നുമാണ് നിഗമനം

Related Posts

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
UPDATES

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

August 17, 2026
12
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു
UPDATES

കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

August 17, 2026
17
പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു
UPDATES

പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

August 17, 2026
37
പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്
UPDATES

പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

August 17, 2026
439
കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
820
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ
UPDATES

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
226
Next Post
ദേശീയപാതയില്‍ കാരവനില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം എസി ഗ്യാസ് ലീക്ക് വന്നതെന്ന് സംശയം.മരിച്ചത് ഡ്രൈവറും,ജീവനക്കാരനും’സംഭവം പന്നിത്തടത്ത് നിന്ന് വിവാഹ പാര്‍ട്ടിയുമായി കണ്ണൂര്‍ പോയി മടങ്ങുന്നതിനിടെ

ദേശീയപാതയില്‍ കാരവനില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം എസി ഗ്യാസ് ലീക്ക് വന്നതെന്ന് സംശയം.മരിച്ചത് ഡ്രൈവറും,ജീവനക്കാരനും'സംഭവം പന്നിത്തടത്ത് നിന്ന് വിവാഹ പാര്‍ട്ടിയുമായി കണ്ണൂര്‍ പോയി മടങ്ങുന്നതിനിടെ

Recent News

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

August 17, 2026
12
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

August 17, 2026
17
പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

August 17, 2026
37
പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

August 17, 2026
439
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025