• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദേശീയപാതയില്‍ കാരവനില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം എസി ഗ്യാസ് ലീക്ക് വന്നതെന്ന് സംശയം.മരിച്ചത് ഡ്രൈവറും,ജീവനക്കാരനും’സംഭവം പന്നിത്തടത്ത് നിന്ന് വിവാഹ പാര്‍ട്ടിയുമായി കണ്ണൂര്‍ പോയി മടങ്ങുന്നതിനിടെ

ckmnews by ckmnews
December 23, 2024
in UPDATES
A A
ദേശീയപാതയില്‍ കാരവനില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം എസി ഗ്യാസ് ലീക്ക് വന്നതെന്ന് സംശയം.മരിച്ചത് ഡ്രൈവറും,ജീവനക്കാരനും’സംഭവം പന്നിത്തടത്ത് നിന്ന് വിവാഹ പാര്‍ട്ടിയുമായി കണ്ണൂര്‍ പോയി മടങ്ങുന്നതിനിടെ
0
SHARES
1.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദേശീയപാതയില്‍ വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ഡ്രൈവര്‍ വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്‌,ജീവനക്കാരനായ കണ്ണൂര്‍ പറശ്ശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.വാഹനത്തിന്റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കുന്നംകുളം പന്നിത്തടത്ത് നിന്ന് വിവാഹ പാര്‍ട്ടിയുമായി കണ്ണൂരിലേക്ക് പോയതായിരുന്നു കാരവന്‍.തിരിച്ച് വരുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ട് ഉറങ്ങുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം.കഴിഞ്ഞ ദിവസം മുതല്‍ റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഇവിടെ വാഹനം ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു.വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
UPDATES

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

August 17, 2026
15
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു
UPDATES

കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

August 17, 2026
19
പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു
UPDATES

പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

August 17, 2026
42
പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്
UPDATES

പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

August 17, 2026
512
കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
833
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ
UPDATES

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
228
Next Post
ചങ്ങരംകുളം പുല്ലൂണിയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി പുല്ലുണിയിൽ നിര്യാതയായി

ചങ്ങരംകുളം പുല്ലൂണിയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി പുല്ലുണിയിൽ നിര്യാതയായി

Recent News

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

August 17, 2026
15
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

August 17, 2026
19
പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

August 17, 2026
42
പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

August 17, 2026
512
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025