• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

400 രൂപ ചെലവാക്കിയാൽ 20 കോടി വരെ ലഭിക്കും,​ വില്പന അതിവേഗം

ckmnews by ckmnews
December 23, 2024
in UPDATES
A A
400 രൂപ ചെലവാക്കിയാൽ 20 കോടി വരെ ലഭിക്കും,​ വില്പന അതിവേഗം
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബമ്പർ 2024 – 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം 17 ന് വില്പന തുടങ്ങിയ ബമ്പർ ടിക്കറ്റിന്റെ സിംഹഭാഗവും ഇതിനോടകം വിറ്റുപോയതായി വിവിധ ജില്ലകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് – നവവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വില്പന അതിവേഗത്തിലാണ് വില്പനയാണ് ഇപ്പോൾ നടക്കുന്നത്. ആകെ ഇരുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇന്ന് വൈകിട്ട് അഞ്ചുമണിവരെ പതിമൂന്ന് ലക്ഷത്തി നാല്പത്തി എട്ടായിരത്തി അറുനൂറ്റി എഴുപത് ടിക്കറ്റുകളും വിറ്റു പോയി. രണ്ടു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അമ്പത് ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. ഒരു ലക്ഷത്തി അമ്പത്തിമൂവായിരത്തി നാനൂറ് ടിക്കറ്റുകൾ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റിഎഴുപത് ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് – നവവത്സര ബമ്പറിന് ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നൽകുന്നതോടൊപ്പം10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനം നൽകും. നാലാം സമ്മാനമാകട്ടെ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിയ്ക്കും. 2025 ഫെബ്രുവരി 5 ന് നറുക്കെടുക്കുന്ന ക്രിസ്മസ് – നവവത്സര ബമ്പറിന് 400 രൂപയാണ് വില.

Related Posts

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
UPDATES

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

August 17, 2026
12
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു
UPDATES

കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

August 17, 2026
13
പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു
UPDATES

പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

August 17, 2026
23
പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്
UPDATES

പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

August 17, 2026
343
കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
798
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ
UPDATES

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
219
Next Post
ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍’മരിച്ചത് പട്ടാമ്പി സ്വദേശികള്‍ എന്ന് സംശയം’വാഹനത്തിന് പൊന്നാനി റജിസ്ട്രേഷന്‍

ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍'മരിച്ചത് പട്ടാമ്പി സ്വദേശികള്‍ എന്ന് സംശയം'വാഹനത്തിന് പൊന്നാനി റജിസ്ട്രേഷന്‍

Recent News

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

August 17, 2026
12
കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026 ഓണം വിപണി ഉദ്ഘാടനം ചെയ്തു

August 17, 2026
13
പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

പി.ടി.സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു

August 17, 2026
23
പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

August 17, 2026
343
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025