• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേർ മരിച്ചു

ckmnews by ckmnews
October 23, 2024
in UPDATES
A A
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേർ മരിച്ചു
0
SHARES
699
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്. ഒരാളെയും കൂടെ തിരിച്ചറിയാനുണ്ട്. . കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. ലോറി പാലക്കാട്ടേക്ക് പോകുന്ന വഴിയായിരുന്നു. അപകടം സംഭവിച്ചയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കാർ അമിത വേ​ഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് പരിപാടികൾ നാളെ ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.

Related Posts

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി
UPDATES

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
4
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
8
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു
UPDATES

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

July 22, 2026
1
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
44
CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
UPDATES

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
34
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
UPDATES

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

July 22, 2026
88
Next Post
പൊന്നാനി ഉപജില്ല പെരുമ്പടപ്പ് തല എൽപി വിഭാഗം കലോത്സവം നടന്നു

പൊന്നാനി ഉപജില്ല പെരുമ്പടപ്പ് തല എൽപി വിഭാഗം കലോത്സവം നടന്നു

Recent News

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

July 22, 2026
3
അടിച്ചമർത്തുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി പിണറായി വിജയൻ

അടിച്ചമർത്തുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി പിണറായി വിജയൻ

July 22, 2026
22
ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം; നിർദേശവുമായി ഹൈക്കോടതി

ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം; നിർദേശവുമായി ഹൈക്കോടതി

July 22, 2026
6
വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025