• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊലക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ കോടതിക്കു മുന്നിൽവെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു; 4 പേർ അറസ്റ്റിൽ

ckmnews by ckmnews
December 21, 2024
in Kerala
A A
കൊലക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ കോടതിക്കു മുന്നിൽവെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു; 4 പേർ അറസ്റ്റിൽ
0
SHARES
981
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊലക്കേസിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയെ കോടതി കവാടത്തിൽ വെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിൽ വെച്ചാണ് തമിഴ്നാട് കീഴനത്തം സ്വദേശി 25 കാരനായ മായാണ്ടിയെ ഒരു സംഘം വെട്ടിക്കൊന്നത്. സംഭവത്തിൽ രാമകൃഷ്ണന്‍, മനോരാജ്, ശിവ, തങ്ക മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.2023ല്‍ കീഴനത്തം പഞ്ചായത്ത് മെമ്പറായിരുന്ന രാജാമണിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു കൊല്ലപ്പെട്ട മായാണ്ടി. ഈ കേസിൽ അറസ്റ്റിലായിരുന്ന മായാണ്ടി പിന്നീട് ജാമ്യത്തിലിറങ്ങുകയും കേസിൽ ഹാജരാകുന്നതിനായി വെള്ളിയാഴ്ച കോടതിയിൽ ഹാജരാകുന്നതിനായി എത്തുകയുമായിരുന്നു.എന്നാൽ, രാവിലെ 10.15 ഓടെ കോടതി കവാടത്തിലെത്തിയ മായാണ്ടിയെ പെട്ടെന്നാണ് കാറിലെത്തിയ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിനിടെ മായാണ്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകെ എത്തിയ സംഘം മായാണ്ടിയെ വെട്ടി വീഴ്ത്തി കടന്നു കളയുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മായാണ്ടി മരിച്ചു വീണു. ഇതിനു മുമ്പും മായാണ്ടിക്ക് നേരെ രണ്ട് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് പറഞ്ഞു.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
177
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
33
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
142
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
243
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
177
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
മെക്സിക്കൻ WWE താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

മെക്സിക്കൻ WWE താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

Recent News

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

October 18, 2026
44
മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

October 18, 2026
8
ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

October 18, 2026
24
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

October 18, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025