• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയക്കെട്ടുമായി യുവാവ് കോടതിയില്‍

ckmnews by ckmnews
December 20, 2024
in National
A A
മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയക്കെട്ടുമായി യുവാവ് കോടതിയില്‍
0
SHARES
666
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോയമ്പത്തൂര്‍: മുന്‍ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയത്തുട്ടുകളുമായി യുവാവ് കോടതിയിലെത്തി. കോയമ്പത്തൂരിലാണ് സംഭവം നടന്നത്. 37കാരനാണ് നാണയത്തുട്ടുകളടങ്ങിയ 20 കവറുകളുമായി കുടുംബകോടതിയിലെത്തിയത്. ഒരുരൂപയുടെയും രണ്ടുരൂപയുടെയും നാണയങ്ങളാണ് കവറില്‍ അടങ്ങിയിരുന്നത്.കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ ഭാര്യ വിവാഹമോചനത്തിനായുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഭാര്യയ്ക്ക് രണ്ട് ലക്ഷം രൂപ ഇടക്കാല ജീവനാശം നല്‍കണമെന്ന് വിധിച്ചു. നിലവില്‍ യുവാവ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.ബുധനാഴ്ച തന്റെ കാറില്‍ കോടതിയിലെത്തിയ ഇയാള്‍ നാണയത്തുട്ടുകള്‍ അടങ്ങിയ 20 കവറുകള്‍ പുറത്തെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഇവ സമര്‍പ്പിക്കുകയും ചെയ്തു.എന്നാല്‍ നാണയങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ അവ നോട്ടുകളായി കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. നാണയങ്ങളടങ്ങിയ കവറുകളുമായി കോടതി വരാന്തയിലൂടെ നടന്നുനീങ്ങുന്ന ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.വ്യാഴാഴ്ചയോടെ നാണയത്തിന് പകരം കറന്‍സി നോട്ടുകള്‍ ഇയാള്‍ കോടതിയിലെത്തിച്ചു. ബാക്കിയുള്ള 1.2 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Related Posts

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്
National

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

June 27, 2026
51
രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
National

രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

June 27, 2026
47
വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം
National

വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം

June 27, 2026
105
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
National

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
20
അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്
National

അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്

June 27, 2026
130
ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ
National

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
120
Next Post
തമിഴ് സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു

തമിഴ് സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു

Recent News

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

June 29, 2026
3
ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

June 29, 2026
3
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

June 29, 2026
5
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ’ചാലിശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ’ചാലിശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

June 29, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025