• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

cntv team by cntv team
June 27, 2026
in National
A A
അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്‌യുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസമാണ് ഇരുവരും രാജിവച്ചത്. ക്ഷേത്രത്തിൽ നടന്ന സംഭവം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും രാജി. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്‌കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്‌തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ‌്‌തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് ഏകദേശം ഏഴര കോടി രൂപ കാണാതായെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.അ​റ​സ്റ്റി​ലാ​യ​ ​എ​ട്ടു​ ​ജീ​വ​ന​ക്കാ​രെ​യും​ ​ഇ​ന്ന​ലെ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​ചോ​ദ്യം​ ​ചെ​യ്‌​തു.​ ​ച​മ്പ​ത് ​റാ​യ്,​അ​നി​ൽ​ ​മി​ശ്ര,​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ ​ഗോ​പാ​ൽ​ ​റാ​യ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​പ്ര​തി​ക​ൾ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കി​യെ​ന്നാ​ണ് ​സൂ​ച​ന.​ ​എ​ട്ട് ​പേ​രെ​യും​ ​അ​യോ​ദ്ധ്യ​യി​ലെ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​വ​രെ​ ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ലേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ 79​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​രൂ​പ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നാ​ണ് ​വി​വ​രം.

ല​വ്‌​കു​ശ് ​മി​ശ്ര,​ ​മ​നീ​ഷ് ​കു​മാ​ർ​ ​യാ​ദ​വ്,​ ​അ​വി​നാ​ശ് ​ശു​ക്ല​ ​എ​ന്നി​വ​രു​ടെയടക്കം​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നാണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ക​ണ്ടെ​ടു​ത്തത്.​ പി​ടി​യി​ലാ​യ​വ​രി​ൽ​ ​ഏ​റെ​യും​ ​സം​ഭാ​വ​ന​ ​എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്ന​വ​രാ​ണ്.​ ​പ്ര​തി​ ​രാം​ ​ശ​ങ്ക​ർ​ ​യാ​ദ​വാ​ണ് ​കാ​ണി​ക്ക​പ്പെ​ട്ടി​ക​ളു​ടെ​ ​താ​ക്കോ​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്​ഡി​ൽ​ ​വ​ൻ​ ​സ്വ​ർ​ണാ​ഭ​ര​ണ​ശേ​ഖ​രം​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ 2024​ ​-25​ ​കാ​ല​ത്ത് ​മാ​ത്രം​ 327​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ട്ര​സ്റ്റി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ത്.​ ​പു​റ​മെ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​സ്വ​‌​ർ​ണം,​ ​വ​ജ്രം,​ ​വെ​ള്ളി​ ​ആ​ഭ​ര​ണ​ങ്ങ​ള​ട​ക്കം​ ​സം​ഭാ​വ​ന​യാ​യി​ ​ല​ഭി​ച്ചി​രു​ന്നു.

Related Posts

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
66
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Kerala

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം

October 1, 2026
295
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
National

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

October 1, 2026
56
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം
National

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
24
റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും
Kerala

റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും

September 30, 2026
114
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്
National

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
93
Next Post
ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

Recent News

പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ

പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ

October 2, 2026
1
മാറഞ്ചേരി പനമ്പാട് പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി

മാറഞ്ചേരി പനമ്പാട് പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി

October 2, 2026
1
ആലങ്കോട് പെരുമുക്കിൽ പാടത്തേക്കുള്ള വഴി സ്വകാര്യ വ്യക്തി മതിൽ കെട്ടി അടച്ചതായി പരാതി

ആലങ്കോട് പെരുമുക്കിൽ പാടത്തേക്കുള്ള വഴി സ്വകാര്യ വ്യക്തി മതിൽ കെട്ടി അടച്ചതായി പരാതി

October 2, 2026
3
മർച്ചൻ്റ് നേവി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ‘ലക്ഷങ്ങൾ കവർന്ന കേസിൽ പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

മർച്ചൻ്റ് നേവി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ‘ലക്ഷങ്ങൾ കവർന്ന കേസിൽ പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

October 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025