• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ckmnews by ckmnews
December 20, 2024
in Kerala
A A
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കന്‍ തമിഴ്നാട്-തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാനും തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശംആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, വടക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Related Posts

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
Kerala

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

March 5, 2026
27
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

March 5, 2026
26
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും
Kerala

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

March 5, 2026
76
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം
Kerala

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

March 5, 2026
462
‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI
Kerala

‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI

March 5, 2026
67
കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
Kerala

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

March 4, 2026
88
Next Post
29-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് കൊടിയിറക്കം

29-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് കൊടിയിറക്കം

Recent News

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

March 5, 2026
27
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

March 5, 2026
26
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

March 5, 2026
76
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

March 5, 2026
462
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025