• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

29-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് കൊടിയിറക്കം

ckmnews by ckmnews
December 20, 2024
in Kerala
A A
29-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് കൊടിയിറക്കം
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് ഇന്ന് കൊടിയിറക്കം. ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിയത് മികച്ച ചിത്രങ്ങൾ. പ്രവചനാതീതമായ പോരാട്ടത്തിൽ പുരസ്കാരം നേടിയ ചിത്രങ്ങളും അണിയറക്കാരെയുമറിയാൻ ഇന്ന് വൈകിട്ട് വരെ കാത്തിരിക്കേണ്ടി വരും.അവസാന ദിനമായ ഇന്ന് 11 സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുരസ്കാര ജേതാക്കളെയും അണിയറക്കാരെയും ചടങ്ങിൽ പ്രഖ്യാപിക്കും.ലോകത്താകമാനമുള്ള മനുഷ്യജീവിതം തിരുവനന്തപുരത്ത് കണ്ട എട്ട് ദിനരാത്രങ്ങൾ.ഭയന്നും, ചിരിച്ചും, കണ്ണീരണിഞ്ഞും കണ്ടുതീർത്ത കാഴ്ചകൾ.ചലച്ചിത്ര മേള അവസാന മണിക്കൂറിലേക്ക് എത്തുമ്പോൾ മികച്ചത് എന്നല്ലാതെ ആസ്വാദകർക്ക് മറ്റൊന്നും പറയാനില്ല.ഉദ്ഘാടന ചിത്രം ഐ ആം സ്റ്റിൽ ഹിയർ, മുതൽ ഇന്നലെ രാത്രി ഒടുവിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് വരെ വലിയ ജനത്തിരക്ക്. ഫെമിനിച്ചി ഫാത്തിമ, കൃഷാന്തിന്റെ സംഘർഷഘടന, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ മലയാള ചിത്രങ്ങൾക്ക് ആളുകൾ മണിക്കൂറുകൾ കാത്തുനിന്നു. ഇതിൽ ഫെമിനിച്ചി ഫാത്തിമയും അപ്പുറവും അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ചിത്രങ്ങൾ എന്നതും ശ്രദ്ധേയം. ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ വന്ന അനോറയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. മൂന്ന് പ്രദർശനങ്ങളും നടന്നത് നിറഞ്ഞ സദസിലായിരുന്നു. സബ്സ്റ്റൻസ്, എൽബോ തുടങ്ങി നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി.

Related Posts

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
Kerala

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

March 5, 2026
27
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

March 5, 2026
26
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും
Kerala

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

March 5, 2026
76
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം
Kerala

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

March 5, 2026
461
‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI
Kerala

‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI

March 5, 2026
67
കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
Kerala

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

March 4, 2026
88
Next Post
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

Recent News

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

March 5, 2026
27
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

March 5, 2026
26
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

March 5, 2026
76
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

March 5, 2026
461
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025