• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഇനി വാട്ട്‌സ്ആപ്പിലും ചാറ്റ്ജിപിടി; പരീക്ഷണവുമായി ഓപണ്‍ എഐ

ckmnews by ckmnews
December 19, 2024
in Technology
A A
ഇനി വാട്ട്‌സ്ആപ്പിലും ചാറ്റ്ജിപിടി; പരീക്ഷണവുമായി ഓപണ്‍ എഐ
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇനി വാട്ട്സ്ആപ്പിലും ചാറ്റ്ജിപിടി ലഭിക്കും. ഓപ്പണ്‍എഐ ഇത്തരം ഒരു പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. 1-800- ചാറ്റ്ജിപിടി ഉപയോഗിച്ചാണ് പരീക്ഷണം. പ്രത്യേക അക്കൗണ്ടോ ആപ്പോ ആവശ്യമില്ലാതെ AI ചാറ്റ്ബോട്ട് ആളുകള്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. മെറ്റയ്ക്ക് നിലവിൽ വാട്ട്സ്ആപ്പില്‍ മെറ്റാ എഐ ഉണ്ട് എന്നത് വേറെകാര്യം.യുഎസിലെയും കാനഡയിലെയും ഉപയോക്താക്കള്‍ക്ക് AI-യുമായി നേരിട്ട് സംസാരിക്കാന്‍ 1-800-CHATGPT (1-800-242-8478) എന്ന നമ്പറില്‍ വിളിക്കാം. വാട്ട്സ്ആപ്പ് ലഭ്യമായ രാജ്യങ്ങളിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് അധിഷ്ഠിത സംഭാഷണങ്ങള്‍ക്കായി അതേ നമ്പറില്‍ സന്ദേശമയയ്ക്കാം.എങ്ങനെ പ്രവര്‍ത്തിക്കും?ഫോണ്‍ കോളുകള്‍ക്ക് പ്രതിമാസം 15 മിനിറ്റ് സൗജന്യ ഉപയോഗ പരിധിയും വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് പ്രതിദിന പരിധിയും ഈ സേവനത്തില്‍ ഉള്‍പ്പെടുന്നു. സിസ്റ്റം കപ്പാസിറ്റിയെ അടിസ്ഥാനമാക്കി ഈ പരിധികള്‍ ക്രമീകരിക്കാമെന്ന് OpenAI അറിയിച്ചു. ഉപയോക്താക്കള്‍ അവരുടെ പ്രതിമാസ അല്ലെങ്കില്‍ പ്രതിദിന ഉപയോഗ പരിധിയിലേക്ക് അടുക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കും.ടെക്സ്റ്റ് മെസേജുകൾ മാത്രംവാട്ട്സ്ആപ്പില്‍, AI നിലവില്‍ ടെക്സ്റ്റ് സംഭാഷണങ്ങളെ മാത്രമേ പിന്തുണയ്ക്കൂ. ഒരു ChatGPT അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക, തിരയലുകള്‍ നടത്തുക, ചിത്രങ്ങളുമായി ചാറ്റ് ചെയ്യുക, മെമ്മറി അല്ലെങ്കില്‍ ഇഷ്ടാനുസൃത നിര്‍ദേശങ്ങള്‍ പോലുള്ള വ്യക്തിഗതമാക്കിയ ക്രമീകരണങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ ഫീച്ചറുകള്‍ ഇപ്പോള്‍ ലഭ്യമല്ല. കൂടാതെ, ഗ്രൂപ്പ് ചാറ്റുകളിലേക്ക് ChatGPT ചേര്‍ക്കാന്‍ കഴിയില്ല.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജി; പേര് ആവര്‍ത്തിച്ച് വിളിച്ച് വിജയ്

അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജി; പേര് ആവര്‍ത്തിച്ച് വിളിച്ച് വിജയ്

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
1
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
3
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
2
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025