• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം: പൊങ്കാല മാര്‍ച്ച്‌ അഞ്ചിന്

ckmnews by ckmnews
October 22, 2024
in National
A A
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം: പൊങ്കാല മാര്‍ച്ച്‌ അഞ്ചിന്
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ 2025 ലെ പൊങ്കാല മഹോത്സവം മാര്‍ച്ച്‌ 5ന് ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച്‌ പൊങ്കാല, താലപ്പൊലി, കുത്തിയോട്ടം ദേവിയുടെ പുറത്തെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച്‌ 14 വെള്ളിയാഴ്ച രാത്രി കുരുതിതര്‍പ്പണത്തോടു കൂടി സമാപിക്കും.ചടങ്ങുകള്‍ മാര്‍ച്ച്‌ 5 ബുധനാഴ്ച രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും. ഉത്സവത്തിന്റെ മൂന്നാം ദിവസമായ മാര്‍ച്ച്‌ 7ന് രാവിലെ 9.15ന് കുത്തിയോട്ടവ്രതം ആരംഭിക്കും. ഒന്‍പതാം ദിവസമായ മാര്‍ച്ച്‌ 13ന് വ്യാഴാഴ്ച രാവിലെ 10.15ന് പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന് ഉച്ചയ്‌ക്ക് 1.15ന് പൊങ്കാല നിവേദിക്കും. തുടര്‍ന്ന് വൈകുന്നേരം 7.45ന് കുത്തിയോട്ടബാലന്മാര്‍ക്ക് ചൂരല്‍കുത്തി രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളുന്നതും മാര്‍ച്ച്‌ 14ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടു കൂടി ദേവിയെ അകത്തെഴുന്നള്ളിച്ച്‌ അന്നു രാത്രി 10 ന് കാപ്പഴിച്ച്‌, രാത്രി 1 ന് കുരുതിതര്‍പ്പണത്തോടു കൂടി ഉത്സവം പര്യവസാനിക്കും.ഉത്സവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്‍ നായര്‍ ഡി. ജനറല്‍ കണ്‍വീനറായും ജ്യോതിഷ് കുമാര്‍ എം.എസ്. ജോയിന്റ് ജനറല്‍ കണ്‍വീനറായുമുള്ള 132 പേരടങ്ങുന്ന ഉത്സവകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മുരളീധരന്‍ നായര്‍ ബി. (അക്കോമഡേഷന്‍), ഹരികുമാര്‍ ഡി. (മെസ്സ്), രാജശേഖരന്‍ നായര്‍ കെ.പി. (പ്രസാദ ഊട്ട്), അനില്‍കുമാര്‍ വി. (പ്രൊസഷന്‍ ആന്‍ഡ് താലപ്പൊലി), ഉമേഷ് പി. (റിസപ്ഷന്‍), പ്രദീപ് ആര്‍.ജെ. (മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), ഗോപാലകൃഷ്ണന്‍ നായര്‍ എസ്. (പ്രോഗ്രാം), സുശീല കുമാരി ജെ. (കുത്തിയോട്ടം), ഗിരിജകുമാരി ബി. (വോളന്റിയര്‍) എന്നിവരാണ് ഉത്സവ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍.

Related Posts

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
38
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
125
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
National

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
217
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
568
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
152
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
402
Next Post
അച്ഛന് കരൾ പകുത്ത് നൽകി 23കാരൻ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

അച്ഛന് കരൾ പകുത്ത് നൽകി 23കാരൻ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
2
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
6
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
4
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025