• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ: കേരളത്തിലെ വേക്കന്‍സികള്‍, സിലബസ് അറിയാം

ckmnews by ckmnews
December 17, 2024
in Technology
A A
എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ: കേരളത്തിലെ വേക്കന്‍സികള്‍, സിലബസ് അറിയാം
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷാ വിജ്ഞാപനം പുറത്തായതോടെ കേരളത്തില്‍ എത്ര ഒഴിവുകളുണ്ട് എന്നതാണ് ഉദ്യോഗാര്‍ഥികള്‍ അന്വേഷിക്കുന്നത്. തിരുവനന്തപുരം സര്‍ക്കിളില്‍ 426 ഒഴിവുകളാണുള്ളത്. 12 ബാക്ക് ലോഗ് വേക്കന്‍സികളുമുണ്ട്.ലക്ഷദ്വീപില്‍ രണ്ട് ഒഴിവുകളാണുള്ളത്. ചെന്നൈ സര്‍ക്കിളില്‍ 336ഉം ബെംഗളൂരുവില്‍ 50ഉം വേക്കന്‍സികളുമുണ്ട്. ബെംഗളൂരുവില്‍ 203 ബാക്ക് ലോഗ് വേക്കന്‍സികളുമുണ്ട്. രാജ്യത്താകെ 13,735 വേക്കന്‍സികളാണുള്ളത്. 609 ബാക്ക് ലോഗ് വേക്കന്‍സിയുമുണ്ട്.സിലബസ് (പ്രിലിമിനറി)ഇംഗ്ലീഷ്- 30 മാര്‍ക്ക്- 30 ചോദ്യങ്ങള്‍- 20 മിനുട്ട്ന്യൂമെറിക്കല്‍ എബിലിറ്റി- 35 മാര്‍ക്ക്- 35 ചോദ്യം- 20 മിനിറ്റ്റീസണിങ് എബിലിറ്റി- 35 മാര്‍ക്ക്- 35 ചോദ്യം- 20 മിനിറ്റ്100 ചോദ്യങ്ങളാണുള്ളത്. 100 മാര്‍ക്ക്. ഒരു മണിക്കൂറാണ് സമയം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാര്‍ക്കാണ് കുറയ്ക്കുക.ജനുവരി ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രിലിമിനറി പരീക്ഷ ഫെബ്രുവരിയില്‍ നടക്കും. മെയ്ന്‍ പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; വാല്‍പ്പാറയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; വാല്‍പ്പാറയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025