Local News

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദനഹാ പെരുന്നാൾ ആഘോഷിച്ചു

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദനഹാ പെരുന്നാൾ ആഘോഷിച്ചു.ഞായർ , തിങ്കൾ ദിവസങ്ങളിലായാണ് ദനഹ പെരുന്നാൾഞായറാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനക്ക്...

Read moreDetails

സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ആദ്യ അവസരത്തിൽ തന്നെ എ ഗ്രേഡ് നേടിഋതുനന്ദ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽആദ്യമായി പങ്കെടുത്തഋതുനന്ദയ്ക്ക് എ ഗ്രേഡ് ലഭിച്ചു.എച്ച്.എസ് വിഭാഗംനാടോടി നൃത്തത്തിലാണ്നാല് ക്ലസ്റ്ററുകളിലായിജില്ലാ കലോത്സവങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടഇരുപത്തിനാല് കലാപ്രതിഭകൾക്കൊപ്പം മത്സരിച്ച്ഋതുനന്ദ എ ഗ്രേഡ് നേടിയെടുത്തത്.വിവിധ കലോത്സവങ്ങളിൽമോണോ...

Read moreDetails

ക്രഷറിൽ നിന്ന് കല്ല് തെറിച്ച് വീണു; വീട്ടിൽ കിടക്കുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്ക്, അപകടമൊഴിവായത് തലനാരിഴക്ക്

കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയിൽ ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കേറ്റത്. വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു...

Read moreDetails

ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സംസ്കാര സാഹിതി ആദരിച്ചു

പൊന്നാനി :തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം മേളയിൽ നിരവധി അംഗീകാരം ഏറ്റുവാങ്ങി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സംസ്കാര...

Read moreDetails

എഴുത്തച്ഛൻ്റെ അസ്തിത്വം ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തെ പ്രതിരോധിക്കണം. – എം.കെ അജിത്.

എടപ്പാൾ:തുഞ്ചത്തെഴുത്തച്ഛൻ്റെ അസ്തിത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള പുതിയ ആഖ്യാനങ്ങളെ പ്രതിരോധിക്കാൻ കഴിയണമെന്ന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.കെ അജിത് പറഞ്ഞു.തപസ്യ കലാ സാഹിത്യ വേദി ആലൂർ യൂണിറ്റ് നടത്തിയ...

Read moreDetails
Page 30 of 34 1 29 30 31 34

Recent News