ADVERTISEMENT

Crime

crime-news

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

Read moreDetails

സെന്റ് ഓഫിന് കാറുകളുമായി സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം, വാഹനം പിടിച്ചെടുത്ത് പൊലീസ്

കൽപറ്റ: വയനാട് കൽപറ്റയിൽ സെന്റ് ഓഫിന് ഓളമുണ്ടാക്കാൻ വാടകയ്ക്ക് എടുത്ത കാറുകളുമായി അഭ്യാസപ്രകടനം. കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കാറുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തെ തുടർന്ന്...

Read moreDetails

ബുള്ളറ്റ് ലേഡി വീണ്ടും ലോക്കായി; ഇത്തവണ നിഖിലയെ കുടുക്കിയത് മെത്താഫിറ്റമിൻ, രഹസ്യവിവരത്തിൽ അറസ്റ്റ്

കണ്ണൂർ: ബുള്ളറ്റ് ലേഡി എന്ന പേരിൽ അറിയപ്പെടുന്ന യുവതി മെത്തഫിറ്റമിനുമായി അറസ്റ്റിൽ. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖിലയെയാണ് (30) അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച...

Read moreDetails

കുടുംബ  സ്വത്തിനെച്ചൊല്ലി തർക്കം; അനിയൻ ചേട്ടനെ കൊന്നു

ആലപ്പുഴ: ചെങ്ങന്നൂരിൽ കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ചേട്ടനെ കൊലപ്പെടുത്തി അനിയൻ. തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. അനിയൻ പ്രസാദിനെ (45) പൊലീസ്...

Read moreDetails

വിദേശത്തു ജോലി വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ്...

Read moreDetails
Page 152 of 222 1 151 152 153 222

Recent News