Crime

crime-news

പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി; നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ്...

Read moreDetails

റെയിൽവേ ട്രാക്കിൽ തീയിട്ടു, മരക്കഷണം വെച്ച് തടസ്സമുണ്ടാക്കി; യുവാവ് അറസ്റ്റിൽ

കാസർഗോഡ്: റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി ട്രാക്കിനടുത്ത് തീയിട്ട സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ജിജോ ഫിലിപ്പിനെ പൊലീസ് പിടികൂടി. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രി...

Read moreDetails

ട്രെയിൻമാർഗം വിൽപ്പനയ്ക്കെത്തി‍ച്ച കഞ്ചാവുമായി കോഴിക്കോട് സ്ത്രീ പിടിയിൽ

നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലുകിലോയിലധികം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ സ്ത്രീ പിടിയിൽ. വെസ്റ്റ്ഹിൽ കോന്നാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ സി.പി. കമറുന്നീസയെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്...

Read moreDetails

വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി,​ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാൾ...

Read moreDetails

മുഹ്‌സിൻ ബെഡ്‌റൂമിൽ പൂക്കൾ പോലെ വളർത്തിയെടുത്തത് കഞ്ചാവ് ചെടികൾ, പിടിച്ചെടുത്തത് 21 പൂച്ചട്ടികൾ

വീട്ടിൽ പൂച്ചെടികൾ പോലെ വളർത്തിയിരുന്ന 21 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര മരുതൂർകുളങ്ങര ചെറുകോൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് മുഹ്സിൻ...

Read moreDetails
Page 44 of 146 1 43 44 45 146

Recent News