പാലക്കാട് : പൊല്‍പ്പുള്ളിയില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും എമില്‍ മരിയയുടെയും സംസ്കാരം നടന്നു. അട്ടപ്പാടി താവളത്തെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിലായിരുന്നു സംസ്കാരം. കുട്ടികള്‍...
Read moreDetailsകോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മനുഷ്യൻ എന്ന നിലയിലാണ്...
Read moreDetailsപത്തനംതിട്ട: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമലയിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയതിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ശബരിമല സ്പെഷ്യൽ കമ്മിഷണർ. കഴിഞ്ഞ ശനിയാഴ്ചയാണ്...
Read moreDetailsതിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന്...
Read moreDetailsബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. രണ്ട് അധ്യാപകരും ഇവരുടെ സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. ഫിസിക്സ് അധ്യാപകനായ...
Read moreDetails