ADVERTISEMENT

UPDATES

local news

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

എടപ്പാള്‍:വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി (85)നിര്യാതനായി.പ്രദേശത്തെ പഴക്കമാർന്ന ആദ്യകാല കർഷക തൊഴിലാളിയായിരിന്നു.മകൻ :കുമാരൻ.മരുമകൾ,നളിനി

Read moreDetails

അതീഖ് അഹമ്മദിന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു; സഹോദരനെ ജയിലിൽ സന്ദർശിക്കാൻ പോകുന്നതിനിടെ

ലഖ്‌നൗ: കൊല്ലപ്പെട്ട സമാജ് വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദ് റോഡപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലാ ജയിലിൽ കഴിയുന്ന...

Read moreDetails

കുന്നംകുളത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം:പാറേമ്പാടത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് സ്വദേശി കറുപ്പം വീട്ടിൽ 43 വയസ്സുള്ള അബ്ദുൽ സലാമാണ് അറസ്റ്റിലായത്.ചെറുവത്തൂർ ഗ്രൗണ്ടിന് സമീപം...

Read moreDetails

കുന്നംകുളത്തെ ബസ്സ് അപകടം’പെരുമ്പിലാവ് കാണിപ്പയ്യൂര്‍ സ്വദേശിനികള്‍

കുന്നംകുളം:കുന്നംകുളത്തുണ്ടായ ബസ്സ് അപകടത്തില്‍ മരിച്ചത് പെരുമ്പിലാവ് കാണിപ്പയ്യൂര്‍ സ്വദേശിനികള്‍.പെരുമ്പിലാവ് സ്വദേശിനെ 18 വയസ്സുള്ള റിയാ ഫാത്തിമ,കാണിപ്പയ്യൂർ സ്വദേശിനി 63 വയസ്സുള്ള തങ്കമണി എന്നിവരാണ് മരിച്ചത്.പന്ത്രണ്ടോളം പേർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ...

Read moreDetails

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: പ്ലാ​മൂ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം.ശ്രീ​ല​ക്ഷ്മി നി​ല​യ​ത്തി​ല്‍ അ​ശ്വ​തി (35) ആ​ണ് മ​രി​ച്ച​ത്. മ​ക​ളു​മാ​യി സ്‌​കൂ​ളി​ലേ​യ്ക്ക് സ്‌​കൂ​ട്ട​റി​ല്‍ പോ​ക​വെ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കു​ന്നി​ക്കോ​ട്...

Read moreDetails
Page 50 of 1896 1 49 50 51 1,896

Recent News