കടവല്ലൂര്‍:കൊരട്ടിക്കരയിൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെമാല കവർന്നു'പ്രതിക്കായി കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി.വെള്ളിയാഴ്ച കാലത്ത്പതിനൊന്നര മണിയോടെഅറക്കൽ കുന്നത്തു കുളം കൊരട്ടിക്കര റോഡിന് സമീപത്താണ് സംഭവം.കൊരട്ടിക്കരഅറക്കൽ കുന്നത്ത് വീട്ടിൽ...
Read moreDetailsഎരമംഗലം താഴത്തേൽപടി തമ്പാത്ത് പത്മനാഭൻ (86)നിര്യാതനായി.സംസ്കാരം ശനിയാഴ്ച നടക്കും.ഭാര്യ പരേതയായ തമ്പാത്ത് ലക്ഷ്മി.മക്കൾ:സുരേഷ് ഇംകംടാക്സ് ഇന്‍സ്പെക്ടര്‍ (ഗുജറാത്ത്) ഹരീഷ് ,ദിനേഷ് ,സനീഷ്, സജീഷ് (ഖത്തര്‍)എന്നിവർ മക്കളാണ്.ജസീത ,ബബിത,ബബിതപ്രിയ,സുജിത,കീർത്തന...
Read moreDetailsതിരുവനന്തപുരം: അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്....
Read moreDetailsചങ്ങരംകുളം:മൂക്കുതല മാക്കാലി കാക്കശ്ശേരി തമ്പി ഭാര്യ ഓമന തമ്പി( 72) ഇന്നലെ (27-11-2025 രാത്രി 11 മണിക്ക്) നിര്യാതയായി. മക്കൾ: ആശ തമ്പി, ആനി, അനീഷ് തമ്പിമരുമക്കൾ:...
Read moreDetailsചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൻ്റെനവീകരിച്ച ഗേറ്റ് ഉദ്ഘാടനം കെ എൻ എം മലപ്പുറം വെസ്‌റ്റ് ജില്ലാ പ്രസിഡൻ്റ് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ നിർവ്വഹിച്ചു .അസ്സബാഹ് അറബിക് കോളേജ് പ്രസിഡൻ്റ്...
Read moreDetails