നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് മുഖങ്ങള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസ്...
Read moreDetailsപ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ആർബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സൂപ്പർ ഗുഡ് ഫിംലിംസ് കമ്പനിയുടെ സ്ഥാപകനാണ്....
Read moreDetailsതൃശ്ശൂര്‍:ബംഗളൂരുവില്‍ മര്‍ദ്ദനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ മലയാളി യുവതി മരിച്ചു. തൃശൂര്‍ സ്വദേശിയായ 47കാരിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. മര്‍ദ്ദനത്തിന് ഇരയായി എന്നാണ്...
Read moreDetailsജിദ്ദ: ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ (43) ആണ് ജിദ്ദ ഈസ്റ്റ്...
Read moreDetailsമുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു മുഖ്യമന്ത്രി...
Read moreDetails