സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇത്...
Read moreDetailsഎടപ്പാള്‍:മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ശബരിമല ഇടത്താവളമായ മിനി പമ്പയിൽ ഒരുക്കങ്ങൾ ഒന്നുമായില്ലെന്നും മിനി പമ്പയെ തകർക്കാനാണ് സർക്കാരും എം.എൽ.എ യും ശ്രമിക്കുന്നതെന്നും ബി.ജെ.പി...
Read moreDetails. എടപ്പാൾ മേൽപ്പാലത്തിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.ആലൂര്‍ സ്വദേശി കുട്ടത്ത് വളപ്പില്‍ ചന്ദ്രന്റെ മകന്‍ 20 വയസുള്ള ഷിനു വാണ് മരിച്ചത്.ഗുരുതരമായി...
Read moreDetailsപൊന്നാനി:കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിന്റെ അക്രമത്തില്‍ ഡോക്ടർ ഉൾപ്പെടെ 16 ഓളം പേർക്ക് പരിക്കേറ്റു.പൊന്നാനി കർമ്മ റോഡില്‍ കുറ്റിക്കാട് ബെൻകോ കോമ്പൗണ്ടിനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.ആക്രമണത്തിൽ വെറ്ററിനറി...
Read moreDetailsചങ്ങരംകുളത്ത് കാറിടിച്ച് റോഡ് മുറിച്ച് കടന്ന ആള്‍ക്ക് കാറിടിച്ച് പരിക്കേറ്റു.ആലംകോട് സ്വദേശി ഗിരീഷ്(47)നാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെ നിര്‍മാല്യം റസിഡന്‍സിക്ക് സമീപത്താണ് അപകടം.റോഡ് മുറിച്ച് കടക്കുന്നതിനിടെ...
Read moreDetails