.
എടപ്പാൾ മേൽപ്പാലത്തിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.ആലൂര്‍ സ്വദേശി കുട്ടത്ത് വളപ്പില്‍ ചന്ദ്രന്റെ മകന്‍ 20 വയസുള്ള ഷിനു വാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ഷിനുവിനെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എടപ്പാള്‍ ടൗണിലെ മേല്‍പാലത്തില്‍ തൃശ്ശൂര്‍ റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.ഷിബു സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍