ADVERTISEMENT

UPDATES

local news

സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍ പത്ത് വയസ്സുകാരനായ മകനും...

Read moreDetails

‘ബറോസ് റിലീസ് ആകുമ്പോൾ എനിക്ക് ഒരു വിഷമമുണ്ട്’; അതിന് പരിഹാരം കണ്ടെത്തുമെന്ന് മോഹൻലാൽ

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഈ മാസം 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​മോ​ഹ​ൻ​ ​ശ​ർ​മ്മ,​ ​തു​ഹി​ൻ​...

Read moreDetails

പ്രവാസികൾ ജാഗ്രത പാലിക്കണം; ഇല്ലെങ്കിൽ നിങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകും

തൊഴിൽ, താമസം, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുത്ത് സൗദി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനാ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമലംഘകരായ...

Read moreDetails

‘വർഗീയ വിദ്വേഷ പ്രസ്താവന’ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കണം, കേസെടുക്കണമെന്നും ചെന്നിത്തല

സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ വിജയ രാഘവനെ സിപിഎമ്മിൻ്റെ പോളിറ്റ് ബ്യൂറോയിൽ നിന്ന് നീക്കം ചെയ്യുകയും, അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുക്കുകയും...

Read moreDetails

അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; രേവതിക്ക് നീതി ആവശ്യപ്പെട്ട് കല്ലേറ്, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; 8 പേര്‍ അറസ്റ്റില്‍

നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്....

Read moreDetails
Page 1629 of 1915 1 1,628 1,629 1,630 1,915

Recent News