• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനോട് തമാശ പറഞ്ഞ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

cntv team by cntv team
February 20, 2025
in UPDATES
A A
ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനോട് തമാശ പറഞ്ഞ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
0
SHARES
346
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്‌ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ബാഗിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. കോഴിക്കോട് സ്വദേശി റഷീദിനെയാണ് അറസ്റ്റ് ചെയ്‌തത്. ഇന്നലെയാണ് കോലാലംപൂരിലേക്ക് പോകാനായാണ് റഷീദ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗിൽ നിശ്ചിത തൂക്കത്തിലധികം സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബാഗിൽ എന്താണെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുകയായിരുന്നു. ബോംബുണ്ട് എന്ന് പരിഹാസ രൂപേണ റഷീദ് മറുപടി നൽകി. ഉടൻതന്നെ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

Related Posts

പൊന്നാനി ഈഴുവത്തിരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.
UPDATES

March 26, 2026
60
ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓടയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതര പരിക്ക്

733
തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

33
നിയമസഭാ മത്സര ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 890 സ്ഥാനാർഥികൾ

30
വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala

51
ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍

127
Next Post
കുംഭമേളയിൽ സ്‌ത്രീകൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ വിൽപനയ്ക്ക്; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് യു പി പൊലീസ്

Recent News

പൊന്നാനി ഈഴുവത്തിരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.

പൊന്നാനി ഈഴുവത്തിരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.

March 26, 2026
60
ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓടയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതര പരിക്ക്

ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓടയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതര പരിക്ക്

March 26, 2026
733
തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

March 26, 2026
33
നിയമസഭാ മത്സര ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 890 സ്ഥാനാർഥികൾ

നിയമസഭാ മത്സര ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 890 സ്ഥാനാർഥികൾ

March 26, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025