എടപ്പാള്:തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി. എടപ്പാൾ സി സുബ്രഹ്മണ്യൻ നിർവഹിച്ചു.എം.കെ അജിത് അധ്യക്ഷത വഹിച്ചു.രാജൻ ആലംങ്കോട് ,വിജയൻ കുമ്മറമ്പിൽ എന്നിവര് സംസാരിച്ചു