ADVERTISEMENT

UPDATES

local news

തിരുപ്പതിയിലെ 3 ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കി പൊലീസ്

വിമാനങ്ങൾക്ക്പി ന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി സന്ദേശം. തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്കാണ് ഇ -മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷ ശക്തമാക്കിയതായും...

Read moreDetails

എ.കെ എസ് ടി യു – പ്രഭാത് ബുക്സ്- സി. പി മമ്മി കുട്ടി മാസ്റ്റർ എൻഡോവ്മെന്റ് എ എം എം യു പി സ്കൂൾ പെരുമ്പടപ്പിന് സമ്മാനിച്ചു

പെരുമ്പടപ്പ്: മുൻ പ്രധാനധ്യാപകനും സാമൂഹ്യ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന സി.പി മമ്മി കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എ. കെ. എസ് ടി യു പൊന്നാനി സബ്...

Read moreDetails

ഐ ഡി എസ് ഡി കെ വാര്‍ഷിക ആഘോഷം ഒക്ടോബര്‍ 27ന് മൂക്കുതലയില്‍ നടക്കും

ചങ്ങരംകുളം:ഐ ഡി എസ് ഡി കെ വാര്‍ഷിക ആഘോഷം ഒക്ടോബര്‍ 27ന് മൂക്കുതലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആയോധന കലാ രംഗത്തെ പ്രമുഖരും സാംസ്കാരിക സാമൂഹ്യ...

Read moreDetails

വർഷങ്ങളായി പ്രവർത്തനം നിലച്ച് ചങ്ങരംകുളത്തെ പഞ്ചിംഗ് സ്റ്റേഷൻ

ചങ്ങരംകുളം :പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിന് തടയിടാൻ സ്ഥാപിച്ച ചങ്ങരംകുളത്തെ പ ഞ്ചിംഗ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. ബസ് അപകടം തുടർക്കഥയായതിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തൃശൂർ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയുടെ വർധനവാണ്

രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 58,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിയിലെ നിരക്ക്.ഗ്രാമിന് 10 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത് .7295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ ദിവസം...

Read moreDetails
Page 1301 of 1332 1 1,300 1,301 1,302 1,332

Recent News