എടപ്പാൾ : എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് കെ.പി സിന്ധുവും ബുഷറ ജലീൽ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു.കെ.പി സിന്ധു രണ്ടാം വാർഡിൽ നിന്നും ബുഷറ ജലീലിൽ പതിനെട്ടാം വാർഡിൽ നിന്നുമാണ് ജയിച്ചത്.