ചങ്ങരംകുളം:കാഞ്ഞിയൂർ ചിറ്റയിൽ ബാലൻ (അപ്പു) ഭാര്യ സരസ്വതി (70) നിര്യാതയായി.സംസ്കാരം ഇന്ന് 4 മണിക്ക് പൊന്നാനി ശ്മശാനത്തില്‍
Read moreDetailsഇടുക്കിയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു.ഫയർ ഫോഴ്‌സും പോലീസും ചേർന്ന് മണികൂറുകൾക്ക് ശേഷം ഇയാളെ രക്ഷപെടുത്തി. ഇടുക്കി നെടുംകണ്ടത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ...
Read moreDetailsറോയ്സായി കുഞ്ചാക്കോ ബോബനും റീതുവായി ജ്യോതിർമയിയും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും മികച്ച പ്രകടനം നടത്തിയ ‘ബോഗയ്‌ന്‍വില്ല’യ്ക്ക് (Bougainvillea movie) ബുക്ക് മൈ ഷോയിൽ വമ്പൻ ബുക്കിങ്....
Read moreDetailsചാലിശ്ശേരി ആലിക്കരയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.ആലിക്കര അത്താണി പറമ്പിൽ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലാണ്മൃതദേഹം കണ്ടെത്തിയത്.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ...
Read moreDetailsമണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 24,25,26 തീയതികളില്‍ നടക്കും. ആയില്യത്തിന് മുന്നോടിയായുള്ള കാവില്‍ പൂജകള്‍ ഇന്നലെ 26നാണ് മണ്ണാറശാല ആയില്യം. 24ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച...
Read moreDetails