കടവല്ലൂർ :കൊരട്ടിക്കര താമസിക്കുന്ന ചാലിശ്ശേരി യാക്കോബായ സുറിയാനിപള്ളി മുൻ ട്രസ്റ്റി അരിമ്പൂർ പരേതനായ പൗലോസ് ഭാര്യ താണ്ടമ്മ (83) നിര്യാതയായി.മൃതദ്ദേഹം മോർച്ചറിയിൽ നിന്ന് ശനിയാഴ്ച രാത്രി കൊരട്ടിക്കര ഭവനത്തിലേക്ക് എത്തിക്കും.സംസ്കാരം ഞായറാഴ്ച 30ന് ഉച്ചക്ക് രണ്ട് മണിക്ക് ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ചാലിശ്ശേരി കിടങ്ങത്ത് കുടുംബാംഗമാണ്.മക്കൾ : പോൾസൺ (യു.എ.ഇ)റോബിൻസൺ(ആസ്ട്രേലിയ)പൗളി,വിജി.മരുമക്കൾ :സിജി,സ്വീറ്റി,അബ്രഹാം (ജനത സ്‌പെയേഴ്സ് കുന്നംകുളം),ആൽബർട്ട് (ന്യൂമ മെഡിക്കൽസ്,കോഴിക്കോട് ).









