ADVERTISEMENT

UPDATES

local news

മെമോറിയാ എന്നാ പേരിൽ നവരശ്മി ക്ലബ്‌ കാഞ്ഞിയൂർ നൊസ്റ്റാൾജിക് ഫെസ്റ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം:മെമോറിയാ എന്നാ പേരിൽ നവരശ്മി ക്ലബ്‌ കാഞ്ഞിയൂർ നൊസ്റ്റാൾജിക് ഫെസ്റ്റ് സംഘടിപ്പിച്ചു.പഴയകാല ഓർമകളും,മണ്മറഞ്ഞു പോയികൊണ്ടിരിക്കുന്ന പഴയകാല കുട്ടിക്കളികളും ഓർക്കുക കൂടാതെ ലഹരി,മൊബൈൽ അഡിക്ഷൻ എന്നിവക്കെതിരെയുമായുള്ള ക്യാമ്പയിൻ കൂടെയാണ്...

Read moreDetails

പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കൻഡറി സ്കൂള്‍ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് തുടങ്ങി

ചങ്ങരംകുളം:പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിനക്യാമ്പ് ജി എൽപിഎസ് ചിയ്യാനൂരിൽ തുടങ്ങി.ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു...

Read moreDetails

പെരുമ്പിലാവ് ചാലിശ്ശേരി റോഡിലെ ഒറ്റപ്പിലാവിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം’അപകടത്തിൽ കാറിലെ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.

പെരുമ്പിലാവ് ചാലിശ്ശേരി റോഡിലെ ഒറ്റപ്പിലാവിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാറിലെ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെഒറ്റപിലാവ് സെൻററിന് സമീപമാണ് അപകടം നടന്നത്.ഒറ്റപ്പാലം ലക്കിടി...

Read moreDetails

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

ചങ്ങരംകുളം:രാംദാസ് കടവല്ലൂരിന്റെ ‘ സത്യപ്പുല്ല് ' എന്ന ഡോക്യുമെന്ററി സിനിമ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം മാർസ് തിയേറ്ററിൽ പ്രദർശിപ്പിക്കും.ഡിസംബർ 28,ഞായറാഴ്ച രാവിലെ 10 മണിക്ക്...

Read moreDetails

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി ചക്കം തൊടിയിൽ മൊയ്തു (70)നിര്യാതനായി.ഭാര്യ:സുലൈഖ.മക്കൾ:സക്കീന,ഷൗക്കത്ത്, സെക്കീർ.മരുമക്കൾ: ഇബ്രാഹിം,ത്വയ്യിബ,ജസ്‌ന

Read moreDetails
Page 416 of 1745 1 415 416 417 1,745

Recent News