ചങ്ങരംകുളം:മെമോറിയാ എന്നാ പേരിൽ നവരശ്മി ക്ലബ് കാഞ്ഞിയൂർ നൊസ്റ്റാൾജിക് ഫെസ്റ്റ് സംഘടിപ്പിച്ചു.പഴയകാല ഓർമകളും,മണ്മറഞ്ഞു പോയികൊണ്ടിരിക്കുന്ന പഴയകാല കുട്ടിക്കളികളും ഓർക്കുക കൂടാതെ ലഹരി,മൊബൈൽ അഡിക്ഷൻ എന്നിവക്കെതിരെയുമായുള്ള ക്യാമ്പയിൻ കൂടെയാണ് മെമ്മോറിയയിലൂടെ നവരശ്മി ക്ലബ് നടത്തിയത്. ക്ലബ് മുൻ ഭാരവാഹികൾ അൽത്താഫ്,ജിഷാർ,അൻവർ,സുബൈർ,ഷഫീക് (റനീഷ്)എന്നിവർ നേതൃത്വം നൽകി മറ്റു ക്ലബ് ഭാരവാഹികളും സംസാരിച്ചു






