• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെഎസ്ആര്‍ടിസി സർവീസുകൾ പുനഃസ്ഥാപിക്കുക:’സ്റ്റുഡന്റ്സ് സ്‌പെഷ്യൽ സർവീസുകൾ അനുവദിക്കുക’എംസ്എഫ് ഉപരോധ സമരം സംഘടിപ്പിച്ചു.

ckmnews by ckmnews
February 17, 2026
in UPDATES
A A
കെഎസ്ആര്‍ടിസി സർവീസുകൾ പുനഃസ്ഥാപിക്കുക:’സ്റ്റുഡന്റ്സ് സ്‌പെഷ്യൽ സർവീസുകൾ അനുവദിക്കുക’എംസ്എഫ് ഉപരോധ സമരം സംഘടിപ്പിച്ചു.
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ചമ്രവട്ടം പാലം വഴിയുള്ള പൊന്നാനി-തിരൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെ എം.എസ്.എഫ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ ഉപരോധിച്ചു.വെട്ടിക്കുറച്ച സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ സർവീസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.പൊന്നാനി, തിരൂർ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.ചമ്രവട്ടം പാത വഴി നിലവിൽ പ്രതിദിനം 4,200 ഓളം സാധാരണ യാത്രക്കാരും.2,200 ഓളം വിദ്യാർത്ഥികളും സഞ്ചരിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം ലഭിക്കുന്ന റൂട്ടായിട്ടും സർവീസുകൾ കുറച്ചത് യാത്രക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.ദിനേന സർവീസുകൾ മുടങ്ങുന്നത് വഴി മണിക്കൂറുകളോളം യാത്രക്കാർ കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്.വെട്ടിക്കുറച്ച മുഴുവൻ സർവീസുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും പരീക്ഷ സമയങ്ങളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ‘സ്റ്റുഡന്റ്സ് സ്‌പെഷ്യൽ’സർവീസുകൾ ആരംഭിക്കണമെന്നും എം.എസ്.എഫ് നേതാക്കൾ ആവശ്യപെട്ടു.എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം,ജില്ലാ പ്രവർത്തക സമിതി അംഗം കെ ഉവൈസ്,നിയോജകമണ്ഡലം പ്രസിഡന്റ് റോഷൻ പുന്നക്കൽ,ജനറൽ സെക്രട്ടറി അസ്‌ലം പൊന്നാനി,ട്രഷറർ ഷമീം കക്കടിക്കൽ, ഇല്യാസ് മൂസ, റാഷിദ് നാലകത്ത്, അൻസാർ പുഴമ്പ്രം,ഷബീർ മരക്കടവ്, മഹ്‌റൂഫ്, സുഹൈൽ,ഫാഹിം എരമംഗലം,ജാസിർ നന്നംമുക്ക്, ഉമ്മു ഹാനി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Related Posts

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.
UPDATES

September 6, 2026
53
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

52
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

143
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

48
കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

57
മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

24
Next Post
സംസ്ഥാന ഷോട്ട്പുട്ട് മത്സരത്തിൽ വെങ്കലം നേടിചാലിശ്ശേരി സ്കൂളിന് അഭിമാനമായി അൻഷിക പി. ആർ.

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
53
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
52
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
143
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025