• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

ckmnews by ckmnews
July 17, 2026
in UPDATES
A A
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍
0
SHARES
242
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കെത്തിയ ആശുപത്രിയിൽ പരാതിയില്ലെന്ന് അറിയിച്ച് കടന്ന് കളഞ്ഞെങ്കിലും ദിവസങ്ങൾക്കകം കടവന്ത്ര പൊലീസിന്‍റെ അന്വേഷണത്തിൽ പൊന്നാനിയിൽ നിന്ന് പിടിയിലായി.നിരവധി കേസുകളിൽ പ്രതിയായ എടപ്പാൾ സ്വദേശി സുരേഷ് ബാബു (20) ആണ് അറസ്റ്റിലായത്. ഈ മാസം ആറിന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് മോഷണം പോയിരുന്നു.അർധരാത്രിയിൽ താക്കോലില്ലാതെ വാഹനം സ്റ്റാർട്ട് ചെയ്ത് പ്രതി എടപ്പാളിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടെ തൃശൂർ മതിലകത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ഇയാൾക്ക് കൈയ്ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരാതിയില്ലെന്ന് അറിയിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു

അപകടത്തിൽപ്പെട്ട ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് അന്വേഷണം ശക്തമാക്കിയ കടവന്ത്ര പൊലീസ് പ്രതിയെ പൊന്നാനിയിൽ നിന്ന് പിടികൂടി. പൊലീസ് എത്തുമ്പോൾ പ്രതി കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്തു.

Related Posts

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
675
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

46
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

19
പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ’തലവൻ അറസ്റ്റിൽ

July 16, 2026
103
ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

167
മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

32
Next Post
ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

Recent News

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
675
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
242
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
46
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

July 17, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025