ചങ്ങരംകുളം:കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.കോക്കൂർ കവുക്കോടത്ത് വളപ്പിൽ അബ്ദുറഹ്മാൻ മകൻ ഫായിസ് ആണ് മരിച്ചത്.അര്‍ബുദബാധിതനായി ചികിത്സയില്‍ ആയിരുന്നു.കബറടക്കം കാലത്ത് 10.30 ന്
പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് കബറിസ്ഥാനിൽ.







