ADVERTISEMENT

UPDATES

local news

ടറഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കുന്നംകുളം:ആർത്താറ്റ് സ്വദേശി ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു.കണ്ണൻകാവിൽ വീട്ടിൽ പ്രമോദാണ് (44) മരിച്ചത്.ടറഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.ജിതു...

Read moreDetails

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി മരിച്ചു

ചങ്ങരംകുളം:ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞ കല്ലുര്‍മ്മ സ്വദേശി മരിച്ചു.കല്ലുര്‍മ്മയില്‍ താമസിച്ചിരുന്ന കാരയില്‍ കുഞ്ഞുണ്ണിയുടെ മകന്‍ സുബ്രമണ്യന്‍ (64)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഈ മാസം 15നാണ് നാളികേരത്തിന്റെ കച്ചവടം...

Read moreDetails

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

പറമ്പിൽ കളിച്ചുകൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. വടകര മണിയൂർ കരുവഞ്ചേരിയിലാണ് സംഭവം. നിവാൻ എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. കിണറ്റിൽവീണ മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി....

Read moreDetails

ഒന്നും മിണ്ടാതെ ഷൈൻ, ജാമ്യം കിട്ടി അതിവേഗം കാറിൽ മടക്കം; ഒന്നും അവസാനിച്ചിട്ടില്ല, 22ന് വീണ്ടും ചോദ്യംചെയ്യൽ

ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238...

Read moreDetails

12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ; പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി അന്ന് വെറുതെ വിട്ടു, ഷൈനിന് വീണ്ടും പിഴച്ചു

10 വർഷം മുമ്പുണ്ടായ ലഹരിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ട് കേവലം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് മറ്റൊരു ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ കേസിൽ...

Read moreDetails
Page 1098 of 1820 1 1,097 1,098 1,099 1,820

Recent News