• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി

ckmnews by ckmnews
July 24, 2026
in UPDATES
A A
പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തോട് ചേർന്ന ദേശീയപാതയിലെ നടപ്പാലത്തിന് വേണ്ട സ്ഥല പരിശോധനയും,സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടിക്രമങ്ങളും ദേശീയപാത ലൈസൻ ഓഫീസർ പി പി എ അഷ്റഫിന്റെയും, മറ്റ് ദേശീയപാത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്നു. അബ്ദുൽ സമദ് സമദാനി എംപിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ശബരിമല മണ്ഡല മാസത്തിനു മുൻപ് തന്നെ നടപ്പാല നിർമ്മാണം വേഗത്തിലാക്കിയത്.കെ പി നൗഷാദലി എംഎൽഎയും, മുൻ എംപി സി ഹരിദാസും സ്ഥല ഉടമയുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് നടപ്പാലത്തിന് വേണ്ട സ്ഥലം അനുവദിച്ചു കിട്ടിയത്. അടുത്ത ദിവസം തന്നെ ദേശീയപാത ഉദ്യോഗസ്ഥരും സ്ഥല ഉടമയും ധാരണ പത്രത്തിൽ ഒപ്പുവെക്കും.നടപ്പാലം വരുന്നതോടുകൂടി ഈഴുവത്തിരുത്തി വില്ലേജിലേക്കും,കണ്ട കുറുമ്പക്കാവ് ക്ഷേത്രം, വിവിധ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്കു ള്ള കാൽനട യാത്രക്കാർക്ക് ഗുണകരമാകും.ദേശീയപാത നിർമ്മാണ സമയത്ത് പൊന്നാനി നഗരസഭ ഇവിടെയെല്ലാം അടിപ്പാത വേണമെന്ന് ആവശ്യപ്പെടാത്തതിനെ തുടർന്നാണ് നഗരസഭ പരിധിയിലെ ദേശീയപാതയ്ക്ക് മുകളിൽ കൂടി നടപ്പാലം ആവശ്യമായി വന്നത്. നടപ്പാല സ്ഥല പരിശോധനയ്ക്ക് എത്തിയ ദേശീയപാത ഉദ്യോഗസ്ഥർക്കൊപ്പം ശബരിമല ഇടത്താവള കമ്മിറ്റി, എംപി ഗംഗാധരൻ ഫൗണ്ടേഷൻ, കണ്ട കുറുമ്പക്കാവ് അമ്പല കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.

Related Posts

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ
UPDATES

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

July 24, 2026
1
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ ഒരാഴ്ചയായി നടത്തിവന്ന ഹനുമദ് പാരായണത്തിന് സമാപനമായി

യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വികസന സദസ് സംഘടിപ്പിച്ചു

Next Post
ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

Recent News

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

July 24, 2026
1
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

July 24, 2026
1
ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

July 24, 2026
2
പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി

പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി

July 24, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025