റോളർ കോസ്റ്റർ അപകടം; പ്രതിശ്രുത വരന്റെ മുന്നിൽ യുവതിക്ക് ദാരുണാന്ത്യം; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
അമ്യൂസ്മെന്റ് പാർക്കിലുണ്ടായ റോളർ കോസ്റ്റർ അപകടത്തിൽ പ്രതിശ്രുത വരന്റെ മുന്നിൽ യുവതിക്ക് ദാരുണാന്ത്യം. ചാണക്യപുരി സ്വദേശി പ്രിയങ്ക(24) ആണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ കാപ്പഷേരയിൽ ഫൺ ആൻഡ്...