ചങ്ങരംകുളം :പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന നടുവില വളപ്പിൽ ലക്ഷ്മണൻ (55) അന്തരിച്ചു .ചങ്ങരംകുളത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ ആയിരുന്നു.
ഭാര്യ: സുധ.
മക്കൾ : അശ്വതി, അതുല്യ.സഹോദരങ്ങൾ : ബാലൻ(ഗുഡ്‌സ് ഓട്ടോ ഡ്രൈവർ), ചന്ദ്രൻ.
സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ