• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

ckmnews by ckmnews
September 23, 2026
in UPDATES
A A
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു.കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയിൽ അടയാളപ്പെടുത്തിയ കലാ കൂട്ടായ്മയുടെ അമരക്കാരനാണ് വിട പറയുന്നത്.

1951 ഏപ്രിൽ 11ന് കോട്ടയം ജില്ലയിൽ ജനനം.തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.എൻജിനീയറിങ് പഠനത്തിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. എന്നാൽ കലയും നാടകവും തന്നെയായിരുന്നു പിന്നീട് ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായത്.

1977-ലാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ടത്. പിന്നീട് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെ നാടകവും സംഗീതവും നൃത്തവും ഉൾപ്പെടെ
വിവിധ കലാരൂപങ്ങൾക്ക് വലിയ വേദിയൊരുക്കി.വെളിച്ചവും ശബ്ദവും ഉപയോഗിച്ചുള്ള വലിയ വേദി അവതരണങ്ങളിൽ പുതിയ പരീക്ഷണങ്ങൾ. ‘ചായക്കടക്കഥകൾ’, ‘എന്റെ രക്ഷകൻ’, ‘മേൽവിലാസം’ തുടങ്ങി ശ്രദ്ധേയമായ സൃഷ്ടികൾ. ‘മേൽവിലാസം’ പിന്നീട് സിനിമയായും ശ്രദ്ധ നേടി.

കലാരംഗത്തെ സംഭാവനകൾക്ക് 1996-ൽ രാഷ്ട്രപതിയുടെ നാഷണൽ അവാർഡ് ഫോർ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷൻ ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടറായും കേരള സംഗീത നാടക അക്കാദമി ചെയർമാനായും വിവിധ ദേശീയ-സംസ്ഥാന ചലച്ചിത്ര,സാംസ്കാരിക സമിതികളിലും പ്രവർത്തിച്ചു.2023-ൽ കേരള സർക്കാർ നൽകുന്ന കേരള പ്രഭ പുരസ്കാരവും സൂര്യ കൃഷ്ണമൂർത്തിയെ തേടിയെത്തി.

Related Posts

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
73
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
2
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
16
അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ
UPDATES

അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ

September 23, 2026
2
“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു
UPDATES

“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു

September 23, 2026
2
ചങ്ങരംകുളം ചെറവല്ലൂർ ജൈവ വൈവിധ്യ പാർക്ക് കാട് മൂടി നശിക്കുന്നു
UPDATES

ചങ്ങരംകുളം ചെറവല്ലൂർ ജൈവ വൈവിധ്യ പാർക്ക് കാട് മൂടി നശിക്കുന്നു

September 23, 2026
3

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
10
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
73
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
2
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025