ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിൽ പന്താവൂർ പ്രദേശത്തെ തച്ച് പറമ്പ് റോഡിലെ മദ്രസ്സക്ക് സമീപം കൊടിയ വളവിൽ സ്ഥാപിച്ച രണ്ട് സുരക്ഷാ മിറ റുകൾ ആണ് നശിപ്പിച്ചതായി കണ്ടത്.കഴിഞ്ഞ മൂന്ന് വർഷക്കാലമായി വാഹനങ്ങൾക്കും കാൽ നടയാത്രക്കാർകും ഉപകാര പ്രതമായി പന്താവൂർ യൂണിറ്റ് മുസ്ലിംലീഗ് ഗ്ലോബൽ കെ എം സി സി യുടെ നേതൃത്വത്തിൽ സ്ഥാപിച്ച സുരക്ഷാ മിറർ പന്താവൂർ പ്രദേശത്തിൻ്റെ അഞ്ചോളം വരുന്ന അപകടകരമായ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്പന്താവൂർ യൂണിറ്റ് മുസ്ലിംലീഗ് കമ്മറ്റി പോലീസിൽ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്