ആനവണ്ടിയിൽ ഊട്ടിയിലും കൊടൈക്കനാലിലും കറങ്ങാം; ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര
ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ. ഊട്ടി, കൊടൈക്കനാൽ, മൈസൂരു, കൂർഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകൾ ആരംഭിക്കുന്നത്. പരീക്ഷകളുടെ പിരിമുറുക്കത്തില്‍നിന്ന് കുട്ടികളെയും...








