• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

ckmnews by ckmnews
September 15, 2026
in Kerala
A A
മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ തംബുരുവിനെ (36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ കട്ടത്തറ വീട്ടിൽ തംബുരുവിനെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.’ക്യൂൻ ഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെ നാടൻ രീതിയിലുള്ള മത്സ്യബന്ധന വീഡിയോകൾ പങ്കുവെച്ചാണ് തംബുരു ശ്രദ്ധനേടിയത്. കൈകൾ വെള്ളത്തിൽ തൊട്ട് തപ്പി മീൻപിടിക്കുന്ന പരമ്പരാഗത രീതിയെക്കുറിച്ചുള്ള ഇവരുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

കുടുംബപ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹമോചിതയായ ഇവര്‍ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മകള്‍ സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വൈക്കം പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു

Related Posts

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം
Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

September 15, 2026
8
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 15, 2026
474
കലോത്സവ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം; സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു
Kerala

കലോത്സവ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം; സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു

September 15, 2026
163
കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, പ്രത്യേക ജാഗ്രതാ നിർദേശം
Kerala

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, പ്രത്യേക ജാഗ്രതാ നിർദേശം

September 15, 2026
63
ഉടച്ചുവാർക്കാൻ സിപിഎം; പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ, ഗോവിന്ദന് ശാസന
Kerala

ഉടച്ചുവാർക്കാൻ സിപിഎം; പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ, ഗോവിന്ദന് ശാസന

September 15, 2026
62
പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് തര്‍ക്കം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു
Crime

പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് തര്‍ക്കം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

September 15, 2026
438
Next Post
നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

Recent News

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

September 15, 2026
27
മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

September 15, 2026
122
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

September 15, 2026
8
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 15, 2026
474
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025