സലാഹുദ്ധീൻ അയ്യൂബി ഇസ്ലാമിക് സ്റ്റേഡിസിൽ സ്വഹീഹുൽ ബുഖാരി ദർസിന് തുടക്കമായി
പടിഞ്ഞാറങ്ങാടി:പറക്കുളം സ്വലാഹുദ്ദീൻ അയ്യൂബി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിൽ സ്വഹീഹുൽ ബുഖാരി ദർസ് ആരംഭിച്ചു.അറുപത് വർഷത്തിലധികമായി സ്വഹീഹുൽ ബുഖാരി അദ്ധ്യാപനം നടത്തി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും...








