പഴയ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാകുമോ? 500 രൂപയുടേയും പത്ത് രൂപയുടേയും ‘പുതിയ’ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ
ന്യൂഡല്‍ഹി: രാജ്യത്ത് 500 രൂപയുടേയും പത്ത് രൂപയുടേയും പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി 2024...